This app is to streamline rescue of snakes from human habitations. It is intended to minimise threats to snakes and humans and to avoid any negative interaction between them. It also aims to create awareness among public regarding snakes and the service they provide to the ecosystem. It also handles snake-bite cases and will help public to find the nearest place where treatment is available.
പാമ്പുകളെ ധാരാളമായി കാണുന്ന സമയമാണ് മഴയ്ക്കാലം
നിങ്ങളുടെ വീടുകളിലോ പരിസരത്തോ അപകടകരമായ സാഹചര്യങ്ങളിൽ പാമ്പുകളെ കണ്ടാൽ ഉടൻ ഞങ്ങളെ വിളിക്കാവുന്നതാണ്.
കേരളത്തിലെ വനം വകുപ്പിലെ ഉദ്യോഗസ്ഥരും,വനംവകുപ്പിന്റെ പരിശീലനം ലഭിച്ച റെസ്ക്യൂവേഴ്‌സിന്റെ പേരും, ഫോൺ നമ്പറും, സ്ഥലവും ലഭിക്കുന്ന കേരള ഫോറസ്ററ് ഇറക്കിയ മൊബൈൽ ആപ്പ് താഴെയുള്ള ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യുക
DOWNLOAD APP👉 CLICK HERE
Share this information with your friends and don't forget to share on other social media and subscribe to our channel and join our WhatsApp group, and follow on the Facebook page.
إرسال تعليق