The best App For Find hotel in kerala || Eat Right Kerala App

  

Eat Right Kerala App

posted by : jahfar himami

The Eat Right Day was organised on 16th October 2018 to mark the official inauguration of the “Eat Right India Movement” in the state.

Safe Food Initiative was conducted at Christ Nagar School, Thiruvananthapuram in association with the Indian Medical Association. CDs on safe food were distributed to the students in the school.

Flash Mobs by college students were conducted at KSRTC Bus Station, Thampanoor and Kanakakunnu Place Grounds carrying messages of “Eat Right India”.


ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും ലൊക്കേഷനും അറിയാം; 'ഈറ്റ് റൈറ്റ്' ആപ്പ് 


സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈൽ ആപ്പ് യാഥാർത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള എന്ന മൊബൈൽ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ സ്ഥാനം നേടിയിട്ടുള്ളത്.

താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൌൺലോഡ് ചെയ്യാം 👇

DOWNLOAD APP ANDROID

DOWNLOAD APP IPHONE

മറ്റുള്ളവർക്ക് ഈ വിവരം ഷെയർ ചെയ്യുക 

Post a Comment

Previous Post Next Post
close
Join WhatsApp Group